മിലാൻ: സീരി എ ഫുട്ബോൾ ലീഗിൽ എസി മിലാന് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോശളുകൾക്ക് വെനെസിയോയെ തോൽപ്പിച്ചു.
ഗോൺസാലോ റാമോസ് എസി മിലാന് വേണ്ട് ഒരു ഗോൾ നേടി. വെനെസിയോ താരം റിഡൗൺ ഹൽഹലിന്റെ ഓൺ ഗോളാണ് മിലാന്റെ രണ്ടാം ഗോൾ.
വിജയത്തോടെ എസി മിലാന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് എസി മിലാൻ.